2014 മേയ് 9, വെള്ളിയാഴ്‌ച

കേരള ലളിതകലാ അക്കാദമി

കേരള ലളിതകലാ അക്കാദമി

.
ചിത്രം, ശില്പം, വാസ്തുശില്പം, ഗ്രാഫിക് മുതലായ കലകളുടെ വികസനത്തിനായി സ്ഥാപിച്ചതാണ് കേരള ലളിതകലാ അക്കാദമി. 1962-ലാണ്‌ ഇത് സ്ഥാപിക്കപ്പെട്ടത്. തൃശൂർ ചെമ്പുക്കാവിലാണ് ഈ അക്കാദമിയുടെ ആസ്ഥാനം. ചിത്രശില്പ പ്രദർശനങ്ങൾ നടത്താറുണ്ട്.
സി.എൻ .ബാലകൃഷ്ണൻ ആണ്‌ ഇപ്പോഴത്തെ ലളിത കലാ അക്കാദമി ചെയർമാൻ. എല്ലാവർഷവും മികച്ച കലാകാരന്മാർക്ക് ലളിത കലാ അക്കാദമിയുടെ നേതൃത്വത്തിൽ പുരസ്കാരങ്ങളും, ഫെല്ലോഷിപ്പുകളും നൽകി വരുന്നുണ്ട്.

കെ.സി.എസ്. പണിക്കർ അവാർഡ്

കേരള ലളിത കലാ അക്കാദമിയുടെ നേതൃത്വത്തിൽ ചിത്രകലയിൽ മികവു പുലർത്തുന്നവർക്ക് കെ.സി.എസ്. പണിക്കരുടെ പേരിലുള്ള പുരസ്കാരങ്ങൾ എല്ലാവർഷവും നൽകി വരുന്നു.

ജേതാക്കൾ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

kadakali

കഥകളി ഇംഗ്ലീഷ് വിലാസം [പ്രദർശിപ്പിക്കുക] ദുര്യോധന വധം കഥകളി - പാണ്ഡവരും കൌരവും ചൂതുകളിയിൽ കഥകളിയിലെ കൃഷ്...